അരുണാചല്‍ കൂട്ടമരണം: മരണാനന്തരജീവിതം, മരണത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞു ; സാത്താന്‍പ്രീതിക്കായുള്ള കര്‍മ്മങ്ങളും ചെയ്തു