ഡോക്ടറിന് പഠിക്കാന്‍ ചൈനയില്‍ പോയി, പരീക്ഷയെഴുതിയില്ല ; സിനിമാക്കാരനാകാന്‍ പോയി മടങ്ങിയെത്തിയത് മന്ത്രവാദിയായി
ഭര്‍ത്താവുമായുള്ള തര്‍ക്കപരിഹാരത്തിനും കടബാധ്യത തീരാനും ചാത്തന്‍സേവ ; പൂജാരി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു, വിവരം പുറത്തുപറഞ്ഞാല്‍ ഫലം നഷ്ടപ്പെടുമെന്ന് പേടിപ്പിച്ചു




