
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജി ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വാണ് പരിക്കേറ്റു. ഹെലികോപ്റ്ററിലേക്ക് കയറുന്നതിനിടെ തെന്നിവീഴുകയായിരുന്നു. നിസാര പരുക്കുകളാണെന്നും പരിക്ക് ഗുരുതരമല്ലായെന്നും ഓഫീസ് അറിയിച്ചു.
സംഭവം നടന്ത് തെരഞ്ഞെടുപ്പ് റാലിക്കായി കുല്‍ത്തിയിലേക്ക് പോകുമ്പോഴായിരുന്നു.
അപകടമുണ്ടായിട്ടും, മമതബാനര്‍ജി കുല്‍ത്തിയിലേക്ക് പോയെന്നാണ് വിവരം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസന്‍സോള്‍ സ്ഥാനാര്‍ത്ഥി ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി പുറപ്പെട്ടത്.






