
കോഴിക്കോട്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ക്ക് കടിന തടവ്. അനില്‍, ദാസ്, വസന്ത എന്നിവരെയാണ് കോടതി ശിക്,ിച്ചത്. ഒന്നാം പ്രതിയായ അനിലിന് 40 വര്‍ഷം കഠിന തടവും 6000 രൂപ പിഴയും രണ്ടാം പ്രതി ദാസിന് ആറ് മാസവും കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.
കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാനായി ഒതാതശ ചെയ്തകുറ്റത്തിന് 75 വര്‍ഷം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വനിതാ ജയിലില്‍ കഴിയുകയാണ് വസന്ത.






