ഗതാഗതക്കുരുക്ക്‌ നേരിട്ടറിയാന്‍ ഹൈവേയിലിറങ്ങി ഗണേഷ് കുമാര്‍ ; മാസങ്ങള്‍ക്കുമുമ്പ്‌ പ്രഖ്യാപിച്ച മൊബിലിറ്റി ഹബ്‌ മോഡല്‍ ഡിപ്പോ എവിടെയെന്ന് മന്ത്രിയോട് ചോദിച്ച് എറണാകുളത്തുകാര്‍