കുട്ടനാട്: കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെളളത്തിന്റെ് വരവില്‍ റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യാർത്ഥം . സംസ്ഥാന ജലഗതാഗത വകുപ്പ് പുളിങ്കുന്നിൽ ഇന്ന് അധിക ബോട്ട് സർവീസുകൾ ഏർപ്പെടുത്തി.
റോഡ് ഗതാഗതം പല മേഖലകളിലും തടസ്സപ്പെട്ടതും കെഎസ്ആർടിസി സർവീസുകൾ നിർത്തിവെച്ചതും കാരണം കുട്ടനാട്ടിലെ പുളിങ്കുന്ന് , കാവാലം, പഞ്ചായത്തുകള്‍ ഒറ്റപ്പെട്ടു. പുളിങ്കുന്ന് പ്രവേശങ്ങളിൽ നിന്ന് ചങ്ങനാശ്ശേരി, ആലപ്പുഴ മേഖലകളിലേക്കുള്ള യാത്രയ്ക്ക് നിലവിൽ ബോട്ടുകളാണ് പ്രധാന ആശ്രയം. പുളിങ്കുന്ന് ജങ്കാർ കടവിൽ നിന്ന് നെടുമുടി, ആലപ്പുഴ, രാമങ്കരി, കിടങ്ങറ എന്നിവിടങ്ങളിലേക്കും തിരിച്ചുളള സര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്നത്തെ സർവീസുകൾ
10:15 AM – പുളിങ്കുന്ന് ജങ്കാർ കടവ് → നെടുമുടി
10:30 AM – പുളിങ്കുന്ന് ജങ്കാർ കടവ് → ആലപ്പുഴ
10:35 AM – പുളിങ്കുന്ന് → ആലപ്പുഴ
11:00 AM – നെടുമുടി → പുളിങ്കുന്ന്
11:45 AM – പുളിങ്കുന്ന് → രാമങ്കരി
12:00 PM – രാമങ്കരി → പുളിങ്കുന്ന്
12:15 PM – പുളിങ്കുന്ന് → നെടുമുടി
02:30 PM – നെടുമുടി → പുളിങ്കുന്ന്
03:15 PM – പുളിങ്കുന്ന് → രാമങ്കരി
03:30 PM – രാമങ്കരി → പുളിങ്കുന്ന്
04:15 PM – പുളിങ്കുന്ന് → നെടുമുടി വഴി ആലപ്പുഴ
04:30 PM – പുളിങ്കുന്ന് → കിടങ്ങറ
05:10 PM – കിടങ്ങറ → നെടുമുടി
നാളെ മുതൽ കൂടുതൽ സർവീസുകളും അടിയന്തര (എമർജൻസി) സർവീസുകളും ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ സർവീസുകളും പുളിങ്കുന്ന് ജങ്കാർ കടവ് വഴിയായിരിക്കും സർവീസ് നടത്തുക.

Comments