അവയവക്കടത്ത് ആഴത്തില്‍ അന്വേഷിക്കേണ്ടത് ; സി.ബി.ഐക്കു കൈമാറിയേക്കും, മനുഷ്യക്കടത്ത് തെളിഞ്ഞാല്‍ എന്‍.ഐ.എയുമെത്തും ; സംസ്ഥാന സര്‍ക്കാരിനും പോലീസിനും തലവേദന ഒഴിയും