
പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനമിരിക്കാനായി കന്യാകുമാരിയിലെത്തി. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയത് നിശ്ചയിച്ചതിനെക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാമ്.മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിലാണ്.
അവിടുതതെ ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന
പ്രധാനമന്ത്രി ബോട്ട് മാര്‍ഗം വിവേകാനന്ദ പാറയിലേക്ക് പോകും. തുടര്‍ന്ന് അദ്ദേഹം ഇവിടെ ധ്യാനമിരിക്കും.
അനുകൂല കാലാവസ്ഥയായതിനാല്‍ വ്യോമസേന ഹെലികോപ്പ്റ്ററില്‍ അദ്ദേഹം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.






