
നഴ്സിംഗ് മേഖലയില്‍നിന്ന് തുടങ്ങി അവിടെ നിന്ന് മോഡലിംഗിലേക്കും പിന്നീട് ബിഗ് സ്ക്രീനിലും തിളങ്ങിയ താരമാണ് ദീപ തോമസ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് ദീപ.
ഇപ്പോഴിതാ ബ്ലാക്ക് ബ്യൂട്ടിയായി തിളങ്ങുകയാണ് താരം.
ബ്ലാക്ക് നെറ്റ് ഓഫ് ഷോൾഡർ തൈ ഹൈ സ്ലിട്ടുള്ള ഡ്രെസ്സിലാണ് ഹോട്ട് ഗ്ലാമർ ലുക്കിൽ താരം സ്റ്റൈലിഷ് ആയി തിളങ്ങുന്നത്.
മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ മുബൈയിലെ നഴ്സിംഗ് ജോലി ഉപേക്ഷിച്ച് ഷോയില്‍ പങ്കെടുക്കുകയായിരുന്നു ദീപ.
മോഡലിംഗ് തന്നെ കരിയറാക്കിയപ്പോൾ
പരസ്യ ചിത്രങ്ങളും ചെയ്ത താരം. പിന്നീട് പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഹോം സിനിമയില്‍ നായികയായി അഭിനയിക്കാനും അവസരം ലഭിച്ചു. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന് എന്നിവര്‍ക്കൊപ്പം ദീപ തോമസും 'പെരുമാനി'യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.






