More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വകുപ്പുകളായി, മുന്‍നിരയില്‍ മാറ്റമില്ല ; കേന്ദ്രമന്ത്രിസഭയിലേക്കു കൂടുമാറിയ ജെ.പി. നദ്ദയ്ക്ക് ആരോഗ്യ, കുടുംബക്ഷേമം

Authored by Web Desk | Last updated: 11 Jun 2024, 11:47 AM | 1 min read

Print
വകുപ്പുകളായി, മുന്‍നിരയില്‍ മാറ്റമില്ല ; കേന്ദ്രമന്ത്രിസഭയിലേക്കു കൂടുമാറിയ ജെ.പി. നദ്ദയ്ക്ക് ആരോഗ്യ, കുടുംബക്ഷേമം
ന്യൂഡല്‍ഹി: ഘടകകക്ഷികള്‍ക്കു വഴങ്ങാതെയും അഭ്യൂഹങ്ങള്‍ അസ്ഥാനത്താക്കിയും സുപ്രധാന വകുപ്പുകളില്‍ മന്ത്രിമാരെ മാറ്റാതെ മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരില്‍ കൈകാര്യംചെയ്ത ആഭ്യന്തര, സഹകരണ വകുപ്പുകള്‍ നിലനിര്‍ത്തിയ അമിത് ഷാ, മന്ത്രിസഭയിലെ രണ്ടാമനെന്ന സ്ഥാനം അരക്കിട്ടുറപ്പിച്ചു.

പ്രധാനമന്ത്രിക്കു പിന്നാലെ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത രാജ്‌നാഥ് സിങ്ങാണു പുതിയ എന്‍.ഡി.എ. സര്‍ക്കാരിലും പ്രതിരോധമന്ത്രി. നിര്‍മലാ സീതാരാമന്‍ ധനമന്ത്രിയായും എസ്. ജയ്ശങ്കര്‍ വിദേശകാര്യമന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതലഗതാഗതമന്ത്രിയായും തുടരും.
മലയാളി സാന്നിധ്യമായി സഹമന്ത്രിപദം അലങ്കരിക്കുന്ന സുരേഷ് ഗോപിക്കു പെട്രോളിയം-പ്രകൃതിവാതകം, ടൂറിസം വകുപ്പുകളും ജോര്‍ജ് കുര്യനു ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വകുപ്പുകളും ലഭിച്ചു.

ബി.ജെ.പി. ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നു കേന്ദ്രമന്ത്രിസഭയിലേക്കു കൂടുമാറിയ ജെ.പി. നദ്ദയ്ക്ക് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മന്‍സൂഖ് മാണ്ഡവ്യ തൊഴില്‍, യുവജനകാര്യം, കായിക വകുപ്പ് മന്ത്രിയാകും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ശിവ്‌രാജ് സിങ് ചൗഹാനു കൃഷി, ഗ്രാമവികസന വകുപ്പുകള്‍ ലഭിച്ചപ്പോള്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് പുതിയ വിദ്യുച്ഛക്തി മന്ത്രി.

Tags

  • bjp
  • union cabinet

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-TS sijith

കിഴക്കന്‍ വെള്ളത്തിന്റെ്ഒഴുക്ക് കുറഞ്ഞു; ജലനിരപ്പിൽ മാറ്റമില്ലാതെ കുട്ടനാട് , വെള്ളം ഇറങ്ങാന്‍ ദിവസങ്ങളെടുക്കും

എഫ്‌സിആർഎ 'ഞങ്ങളുടെ ആഭ്യന്തര വിഷയം'; യുഎസ് വിമർശനം തള്ളി വിദേശകാര്യ മന്ത്രാലയം

എഫ്‌സിആർഎ 'ഞങ്ങളുടെ ആഭ്യന്തര വിഷയം'; യുഎസ് വിമർശനം തള്ളി വിദേശകാര്യ മന്ത്രാലയം

photo ; facebook

'ജെൻ സിക്ക് ആർ.എസ്.എസിന്റെ സർട്ടിഫിക്കറ്റ് വേണ്ട'; മോഹൻ ഭാഗവതിനെതിരെ പ്രിയങ്ക ഗാന്ധി

photo-facebook

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; ‘വാര്‍ത്താസമ്മേളനത്തില്‍ മൗനം’ പിന്നാ​ലെ പത്രക്കുറിപ്പിറക്കി ഫിഷറീസ് മന്ത്രി

shutterstock

ആർബിഐ പുതിയ വായ്പാ തിരിച്ചടവ് നിയമം ; വായ്പയെടുക്കുന്നവരെ ഉപദ്രവിക്കരുത്; ഇം‌എം‌ഐ കോളുകൾക്കും നിയന്ത്രണം

representing image

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലേർട്ട്

Comments