
മെയ്ഡ് ഇന്‍ ഷോര്‍ട്ട് ഫിലിമിന് പല അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കാരം. മെയ്ഡ് ഇന്‍ എന്ന ഹ്രസ്യ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എല്‍ കെ പ്രൊഡക്ഷന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജേഷ് പുത്തന്‍പുരയിലാണ്.
ലിന് ആസ്ഥാനമായ ലിഫ്റ്റ് ഓഫ് പൈന്‍വുഡ് സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മൂന്ന് വിഭാഗങ്ങളായി ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഹോസ്റ്റ് ചെയ്യുന്ന ലിഫ്റ്റ് ഒഫ് സെഷന്‍സ് പൈന്‍വുഡ് സ്റ്റുഡിയോസ്, ലിഫ്റ്റ് ഒഫ് ഫിലിം മേക്കര്‍ സെഷന്‍സ് പൈന്‍വുഡ് സ്റ്റുഡിയോസ്, ലിഫ്റ്റ് ഓഫ് ഫിലിം മേക്കര്‍ എന്നിവയിലാണ് പുരസ്കാരം ലഭ്യമായത്.






