സ്‌കൂള്‍വിദ്യാര്‍ഥികളുമായി പോയ ബസ് കത്തിനശിച്ചു ; ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി; പുക ഉയര്‍ന്നപ്പോഴേ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തിറക്കി