'പെയ്ഡ് സെക്രട്ടറി' യെന്ന് പരിഹാസം, 25 വര്‍ഷത്തിന് ശേഷം ഇടവേള, ഇടഞ്ഞ് ഇറങ്ങി ; ആരോപണം ഉയര്‍ന്നപ്പോള്‍ 'അമ്മ'യിലെ ആരും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു