നടി മഡോണ സെബാസ്റ്റിയന് പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹരികുമാര്‍ ആണ് ഈ സ്റ്റൈലിഷ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാളചിത്രം. വിജയ് നായകനായെത്തിയ ലിയോയിലും ഒരു പ്രധാനവേഷത്തില്‍ മഡോണ എത്തിയിരുന്നു.
മലയാളത്തില്‍ നിലവില്‍ ഒരു സിനിമയിലും നടി കരാറൊപ്പിട്ടിട്ടില്ല. അദൃശ്യശാലി, ജോളി ഓ ജിംഖാന എന്നീ തമിഴ് സിനിമകളാണ് മഡോണയുടെ പുതിയ പ്രോജക്ടുകള്‍.

Comments