കൂട്ടുകാര്‍ ട്രെയിന് അടിയിലൂടെ ട്രാക്കിന്റെ മറുവശത്തേക്ക് കടന്നു ; ആന്റണി ഗുഡ്‌സിന്റെ ഏണിയിലൂടെ കയറി അപ്പുറത്ത് എത്താന്‍ ശ്രമിച്ചു ; മുകളില്‍ കയറി ഷോക്കേറ്റ് തെറിച്ചു താഴെ വീണു