
തൃശൂര്‍; വാടാനപ്പള്ളിയില്‍ കഞ്ചാവും ലഹരിമരുന്നുമായി രമ്ട് യുവാക്കള്‍ എക്സൈസിന്‍രെ പിടിയില്‍. ഇവരില്‍ നിന്നും 140 ഗ്രാം കഞ്ചാവും, 1.07 ഗ്രാം എം ഡി എം എയുമാണ് പിടിച്ചെടുത്തത്.ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചേര്‍പ്പ് ഭാഗത്ത് നിന്നും ഷിജില്‍ എന്ന യുവാവിനെ കൂടി അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്നും 1.07 ഗ്രാംഎംഡിഎ കണ്ടെടുത്തു.പ്രതികള്‍ക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അന്വഷിച്ച് വരികയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി.






