
നടി കനിഹയുടെ ഗ്ലാമര്‍ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. കൂട്ടുകാരുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബീച്ച് ലുക്കിലുളള കനിഹയുടെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു.
അതേതസമയം സുരേഷ് ഗോപി നായകനായ പാപ്പനിലാണ് മലയാളത്തില്‍ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമയില്‍ നിന്നും മാറിനില്‍ക്കുന്ന താരം മിനി സ്ക്രീനില്‍ സജീവമാണ്.






