
ഹിന്ദി മി mനിസ്ക്രീനില് നിന്നും ബിഗ്സ്ക്രീനില്‍ എത്തിയ ബോളിവുഡ് നായികയായി മാറിയ താരമാണ് മൗനി റോയ്. 'നാഗിൻ' എന്ന സീരിയല്‍ വഴിയാണ് താരം ഭാഷ ഭേദമന്യേ ജനശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ പുതിയ ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. കൂടുതലും ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കിടുന്നത്.
ഇപ്പോഴിതാ ബ്ലാക്ക് സാരിയിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം.
ബ്ലാക്ക് സാരിയിൽ വശ്യതയുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. സാരിയ്ക്കൊപ്പം സ്ലീവലസ് ബാക്ക് ടൈ ബ്ലൗസും ധരിച്ച താരത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിട്ടുണ്ട്.






