ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഒരു പ്രശ്നത്തെ ഒരു പടി പിന്നോട്ട് മാറിനിന്നു നോക്കിയാൽ, ആ വിഷയങ്ങൾ എത്രത്തോളം ബാലിശമാണെന്ന് എളുപ്പം മനസ്സിലാകും....’ മഞ്ജു വാര്യര്‍

Authored by Web Desk | Last updated: 14 Apr 2026, 3:41 PM | 2 min read

Print
Manju Warrier about her thinking towards life
മലയാളത്തിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് മഞ്ജു വാര്യര്‍. ബാലതാരമായി സാക്ഷ്യം എന്ന സിനിമയിലൂടെ തുടക്കം പിന്നീട് നായികയായി കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്ത മഞ്ജു, കരിയറിന്റെ പീക്ക് ടൈമിലാണ് ദിലീപിനെ വിവാഹം ചെയ്ത് കുടുംബിനിയായി ഒതുങ്ങിയത്. മകള്‍ മീനാക്ഷിക്കും ദിലീപിനും ഉള്ളിലായിരുന്നു അന്ന് മഞ്ജുവിന്റെ ലോകം. പിന്നീട് വിവാഹജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ വന്നതോടെ മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു, മകള്‍ മീനാക്ഷി ദിലീപിനൊപ്പവുമായി.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോഴും ആരാധകര്‍ ഇരുകൈയും നീട്ടി താരത്തെ സ്വീകരിച്ചു. മടങ്ങിവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും മഞ്ജു തിളങ്ങി, പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. ആ ജൈത്രയാത്ര ഇന്ന് തമിഴിലെയും മലയാളത്തിലെയും മുൻനിര നായകന്മാർക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ എത്തിനിൽക്കുന്നു.

ഇപ്പോഴിതാ ജീവിതത്തിലെ പ്രതിസന്ധികളിലും വിമർശനങ്ങളിലും പതറാതെ, സമാധാനത്തിനും സ്വന്തം സന്തോഷത്തിനും മുൻഗണന നൽകുന്നതിനെക്കുറിച്ച് മനസ്സുതുറക്കുകയാണ് മഞ്ജു വാര്യര്‍. ചുറ്റുപാടും നെഗറ്റീവായ കാര്യങ്ങളോ പ്രശ്നങ്ങളോ നടക്കുമ്പോൾ അതിൽ പെട്ടുപോകാതെ മാറിനിൽക്കാൻ പഠിക്കുന്നതാണ് തന്റെ രീതിയെന്ന് മഞ്ജു പറയുന്നു.

‘‘ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിൽ നിന്ന് ഒരു പടി പിന്നോട്ട് മാറിനിന്നു നോക്കിയാൽ, ആ വിഷയങ്ങൾ എത്രത്തോളം ബാലിശമാണെന്ന് നമുക്ക് എളുപ്പം മനസ്സിലാകും. സാഹചര്യങ്ങളിൽ നിന്ന് ഡിറ്റാച്ച് ചെയ്യാൻ (വികാരങ്ങളില്ലാതെ മാറിനിൽക്കാൻ) കഴിഞ്ഞാൽ ജീവിതം വളരെ ലളിതമാണ്.

ചില സമയങ്ങളിൽ ഞാനും അമിതമായി ചിന്തിക്കാറുണ്ട്. എന്നാൽ പെട്ടെന്ന് തന്നെ യാഥാർത്ഥ്യത്തിലേക്ക് മടങ്ങിവരും. ഓരോ വ്യക്തിയുടെയും സന്തോഷം വ്യത്യസ്തമാണെന്നും അത് കണ്ടെത്തുകയാണ് പ്രധാനം.

മറ്റുള്ളവർ എത്ര ഉപദേശിച്ചാലും സ്വന്തം അനുഭവങ്ങളിലൂടെ മാത്രമേ ഒരാൾക്ക് മാറാൻ സാധിക്കൂ. പ്രത്യേകിച്ചൊരു ധ്യാനമോ പരിശീലനമോ വഴിയല്ല ഞാന്‍ ഇന്നത്തെ രീതിയിൽ എത്തിയത്, സാഹചര്യങ്ങൾ എന്നെ ഇങ്ങനെയാക്കി മാറ്റിയതാണ്. എന്റെ ഈ രീതി ശരിയല്ലെന്ന് കരുതുന്നവരുണ്ട്, എന്നെ വിമർശിക്കുന്നവരുണ്ടെങ്കിൽ അവരുടെ അഭിപ്രായങ്ങളെയും ഞാന്‍ പൂർണ്ണമായി ബഹുമാനിക്കുന്നു...’’ എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ‘സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ' എന്ന യൂട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് വിശദമായി സംസാരിച്ചത്.













സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകളും ബൈക്ക് റൈഡിംഗും സിനിമയുമൊക്കെയായി ഇന്ന് ജീവിതം ആസ്വദിക്കുകയാണ് മഞ്ജു വാര്യര്‍. സിനിമകള്‍ പോലെ പരസ്യചിത്രങ്ങളിലും സജീവമാണ് താരം. തെന്നിന്ത്യൻ സിനിമാ ലോകം ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന് ആദരവോടെ വിളിക്കുന്ന മഞ്ജുവിന്റെ ജീവിതം ഏതൊരു സിനിമാക്കഥയെക്കാളും നാടകീയവും പ്രചോദനാത്മകവുമാണ്. വ്യക്തിജീവിതത്തിലെ വലിയ തകർച്ചകളിൽ നിന്നും വെറുംകൈയോടെ ജീവിതം നടന്നു കയറിയ മഞ്ജു പിന്നീട് ഒരു ഫിനിക്സ് പക്ഷിയെപ്പോ​​ലെയാണ് പറന്നു പൊങ്ങിയത്. മലയാളത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി മഞ്ജു മാറിയത് കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ടാണ്.









Tags

  • manju warrier
  • manju warrier about her learning from life

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mithun Manuel thomas about Saiju Kurup (Image Source: Instagram)

‘ഇത് നമ്മുടെ വെറും സൈജു കുറുപ്പല്ല; ലെഫ്റ്റ് റൈറ്റ്, സെന്റർ ഹൌസ്ഫുൾ ഷോകൾ വാരിവിതറുന്ന അൽ സൈജു കുറുപ്പ്...’ പോസ്റ്റുമായി മിഥുന്‍ മാനുവല്‍ തോമസ്

Kunchakko Boban about izu's dream (Image Source: Instagram)

‘ഇസുക്കുട്ടന്‍ പറഞ്ഞത് ‘അമ്പാന്‍’; പ്രിയയുടെ അമ്മ കേട്ടത് ‘അംബാനി’; ഇസുവിനോട് ചോദിക്കാന്‍ ചെന്ന പ്രിയ അവ​ന്റെ മറുപടി കേട്ട് അന്തം വിട്ടു...’ കുഞ്ചാക്കോ ബോബന്‍

ജോജുവിന്റെ തീപാറും നോട്ടം... 'വരവ് 'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജോജുവിന്റെ തീപാറും നോട്ടം... 'വരവ് 'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Indrans opens up about his painful childhood and stopped studies

‘പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു, എന്നും ഒന്നാം റാങ്ക് കിട്ടിയിരുന്നു; പക്ഷേ ബുക്കും യൂണിഫോമും ഒരുമിച്ച് വാങ്ങാന്‍ കാശില്ലാത്തതിനാല്‍ പഠനം നിര്‍ത്തേണ്ടി വന്നു...’ ഇന്ദ്രന്‍സ്

‘ജനനായകന്‍’ കേബിള്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

‘ജനനായകന്‍’ കേബിള്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

KC Venugopal congrajulate vazha 2 team (Image Source: Instagram)

‘ഹലോ ഹാഷിർ, സിനിമ കണ്ട് ഇറങ്ങിയതേയുള്ളൂ; ബെസ്റ്റ് മൂവി, എനിക്കും മക്കള്‍ക്കും ഭാര്യക്കും വലിയ ഇഷ്ടമായി...’വാഴ 2 ടീമിനെ വീഡിയോ ​കോളില്‍ അഭിനന്ദിച്ച് കെ.സി വേണുഗോപാല്‍