More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘‘എവര്‍ ഗ്രീന്‍ ക്ലാസിക്കാണ് മണിച്ചിത്രത്താഴ്, അന്നെടുത്ത സിനിമയു​ടെ ഒരു സീനും ഇന്നും കട്ട് ചെയ്ത് മാറ്റേണ്ടതില്ല...’’ സുധീഷ്

Authored by Web Desk | Last updated: 22 Aug 2024, 11:36 AM | 2 min read

Print

മലയാളത്തിന്റെ എവര്‍ഗ്രീന്‍ ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴ് റി റിലീസ് ചെയ്ത സന്തോഷത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ അന്നത്തെ കാലത്ത് എടുത്ത സിനിമയായിട്ടു കൂടി ഒന്നുമതില്‍ നിന്ന് മാറ്റാനില്ലെന്നും എപ്പോഴും ഫ്രഷ് ആയ ഒരു സിനിമയാണെന്നും പറയുകയാണ് നടന്‍ സുധീഷ്.

Sudheesh about manichithrathazhu re release (Image Source: Facebook)
Sudheesh about manichithrathazhu re release (Image Source: Facebook)
മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റുകള്‍ റി റിലീസ് ചെയ്യുന്ന ഒരു ട്രെന്‍ഡിലാണിപ്പോള്‍. ദേവദൂതന്‍ സിനിമയ്ക്ക് ശേഷം ഇപ്പോഴിതാ മണിച്ചിത്രത്താഴും റി റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും സെലിബ്രിറ്റികളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങളാണ് ഈ സിനിമകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. മണ്‍മറഞ്ഞു പോയ ഒരുപാട് താരങ്ങളെ വീണ്ടും അതേ പകിട്ടോടെ സ്ക്രീനില്‍ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ‘മണിച്ചിത്രത്താഴ്’ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും സിനിമയുടെ റി റിലീസില്‍ അത്യധികം സന്തോഷമുണ്ട്.
ഇപ്പോഴിതാ മണിച്ചിത്രത്താഴ് വീണ്ടും ഇറങ്ങിയത് വലിയയൊരു സംഭവമാണെന്ന് പറയുകയാണ് നടന്‍ സുധീഷ്. മലയാള സിനിമയുടെ എവര്‍ ഗ്രീന്‍ ക്ലാസിക് ആണ് മണിച്ചിത്രത്താഴെന്നും സിനിമ ഇപ്പോള്‍ ഇറങ്ങുമ്പോഴും അതില്‍ ഒരു സീനും കട്ട് ചെയ്ത് മാറ്റാനില്ലെന്നും അതാണ് മണിച്ചിത്രത്താഴിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും പറയുകയാണ് സുധീഷ്.
‘‘മണിച്ചിത്രത്താഴ് വീണ്ടും ഇറങ്ങിയത് വലിയ ഒരു സംഭവം തന്നെയാണ്. ആ സിനിമ വീണ്ടും തിയേറ്ററില്‍ കാണാന്‍ എനിക്കും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അല്ലെങ്കിലും ആര്‍ക്കാണ് മണിച്ചിത്രത്താഴ് വീണ്ടും കാണാന്‍ ആഗ്രഹം തോന്നാത്തത്. മലയാള സിനിമയുടെ എവര്‍ ഗ്രീന്‍ ക്ലാസിക് ആണ് മണിച്ചിത്രത്താഴ്. അതില്‍ ഒരു സംശയവും വേണ്ട.
ആ സിനിമ ഇപ്പോള്‍ ഇറങ്ങുമ്പോഴും അതില്‍ ഒരു സീനും കട്ട് ചെയ്ത് മാറ്റാനില്ല. അതാണ് ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. കാരണം പണ്ടത്തെ കാലത്ത് സിനിമ അന്നത്തെ സിറ്റുവേഷനില്‍ അനുസരിച്ചാണ് വരുന്നത്. ഓരോ സീനുകളും ഡയലോഗുകളും അത്തരത്തിലുള്ളതാണ് . ഇന്നത്തെ കാലത്ത് വരുമ്പോള്‍ അതൊക്കെ പഴയടൈപ്പ് ആണല്ലോ എന്ന് ചിന്തിക്കാം. അതില്‍ കുറെ സാധനങ്ങള്‍ എടുത്തു കളയാന്‍ ഉണ്ടാകും. പക്ഷേ മണിച്ചിത്രത്താഴില്‍ അങ്ങനെയുള്ള ഒന്നും എടുത്തു കളയാനില്ല. ഒന്നും കൂട്ടിച്ചേര്‍ക്കാനും ഇല്ല. എപ്പോഴും ഫ്രഷ് ആയ ഒരു സിനിമയാണത്.
തീയറ്ററില്‍ വീണ്ടും വന്നത് എനിക്ക് ഏറെ സന്തോഷമുള്ള കാര്യം തന്നെയാണ് അന്ന് തീയറ്ററില്‍ കാണാത്ത ഒരുപാട് ആളുകള്‍ ഉണ്ടാകും അവര്‍ക്ക് ഇപ്പോള്‍ കാണാനുള്ള അവസരം ലഭിക്കുകയാണ് ടിവിയിലോ യൂട്യൂബിലോ മാത്രം കണ്ടിട്ടുള്ള ആളുകളാകും അവര്‍. പണ്ടത്തേക്കാള്‍ നല്ല രീതിയിലുള്ള സൗണ്ട് എഫക്ടോടെയാണ് സിനിമ വീണ്ടും വന്നത്...’’ സുധീഷ് പറയുന്നു.
സുധീഷ് അവതരിപ്പിച്ച കഥാപാത്രത്തിനെ മോഹന്‍ലാല്‍ ‘കിണ്ടി’യെന്ന് വിളിക്കുന്നതുമൊക്കെ ഇന്നും നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.




Tags

  • actor sudheesh
  • manichithrathazhu movie
  • mohanlal- faasil

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

photo-www.instagram.com/actressmuktha/

നമ്മുടെ 11 വര്‍ഷങ്ങള്‍; വിവാഹവാര്‍ഷികദിനത്തില്‍ പ്രിയതമന് ആശംസകളുമായി മുക്ത

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

‘ചടങ്ങ്’  വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം  ആരംഭിച്ചു

‘ചടങ്ങ്’ വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം ആരംഭിച്ചു

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

Comments