More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

സൈസ് ലാര്‍ജില്‍ നിന്ന് മീഡിയത്തിലെത്തിച്ചു, അടുത്ത ലക്ഷ്യം സ്മോളിലെത്താൻ; 75 ഹാര്‍ഡ് ചലഞ്ച് തനിക്ക് വരുത്തിയ മാറ്റങ്ങള്‍ പങ്കിട്ട് രഞ്ജിനി കുഞ്ചു

Authored by Web Desk | Last updated: 24 Aug 2024, 12:54 PM | 4 min read

Print

നര്‍ത്തകി, റിയാലിഷോ താരം എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള രഞ്ജിനി കുഞ്ചു ഒരു ഫിറ്റ്നസ്സ് ട്രെയിനർ കൂടിയാണ്. ഇപ്പോഴിതാ 75 ദിവസത്തെ ഹാർഡ് ചലഞ്ചിലൂടെ താരം തന്റെ ഡ്രെസ്സ് സൈസ് ലാർജില്‍ നിന്ന് മീഡിയത്തിലെത്തിച്ച സന്തോഷം പങ്കിടുകയാണ് രഞ്ജിനി കുഞ്ചു.

Renjini Kunju (Image Source: Instagram)
Renjini Kunju (Image Source: Instagram)
നര്‍ത്തകി, റിയാലിറ്റി ഷോ താരം എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ടിരുന്ന രഞ്ജിനി കുഞ്ചുവിനെ മലയാള സിനിമാപ്രേക്ഷകര്‍ ഏറെ സ്നേഹിച്ചു തുടങ്ങിയത് നടന്‍ സണ്ണി വെയ്നിന്റെ ഭാര്യയായ ശേഷമാണ്. ഫിറ്റ്നസ്സ് ട്രെയിനർ കൂടിയായ രഞ്ജിനി കുഞ്ചു സോഷ്യല്‍ മീഡിയയിലൂടെ തന്റെ വര്‍ക്കൗട്ട് വീഡിയോകളും നൃത്ത വീഡിയോകളും പങ്കിടാറുണ്ട്.
ഇപ്പോഴിതാ സൈബർ ലോകത്തെ ചർച്ചാ വിഷയമാണ് രഞ്ജിനിയുടെ ഫിറ്റ്നസ്സ് ചാലഞ്ചും ട്രാൻസ്ഫർമേഷനും. 75 ദിവസത്തെ ഹാർഡ് ചലഞ്ചിലൂടെ താരം തന്റെ ഡ്രെസ്സ് സൈസ് ലാർജില്‍ നിന്ന് മീഡിയത്തിലെത്തിച്ചതാണ് സൈബറിടങ്ങളില്‍ ചർച്ചയാകുന്നത്. ഇനി അടുത്ത ചലഞ്ചിലൂടെ സൈസ് സ്മോളിലെത്തിക്കുകയാണ് രഞ്ജിനിയുടെ ലക്ഷ്യം.
തന്റെ 75 ഹാർഡ് ചലഞ്ചില്‍ ഒരു ദിവസത്തെ ആദ്യത്തെ കാര്യം വർക്‌ഔട്ട് ആയിരുന്നെന്ന് രഞ്ജിനി പറയുന്നു. ‘‘ആദ്യത്തെ കാര്യം വർക്‌ഔട്ട് ആയിരുന്നു. ശേഷം അല്‍പം യോഗയും സൂര്യനമസ്കാരവും ചെയ്യും. എന്നും കൃത്യമായ സമയങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണം കഴിച്ചു. രാവിലെ 8.30, ഉച്ചയ്ക്ക് 12.45നും വൈകിട്ട് 6 മണിക്ക് മുൻപായി ഡിന്നറും കഴിച്ചാണ് ഒരു ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കുക. പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി കുറച്ചു. ശരീരത്തിലെ മാറ്റങ്ങള്‍ അറിയാൻ വേണ്ടി എന്നും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ദിവസം മൂന്ന് ലീറ്റർ വെള്ളം കുടിച്ചിരുന്നു. ഈ ചാലഞ്ചില്‍ സ്ട്രെസ് കുറയ്ക്കുക വളരെ പ്രധാനമായിരുന്നു. തന്റെ അരുമ നായകളാണ് അതിനു സഹായിച്ചത്.
പിസിഒഡി ഉണ്ടായിരുന്നതുകൊണ്ട് പലതരത്തിലുള്ള വർക്‌ഔട്ടും ഡയറ്റും പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതായിരുന്നു എനിക്ക് യോജിച്ച വ്യായാമം. നിലവില്‍ ഉറക്കം ശരിയായി, എനർജി കൂടി. ഡ്രെസ്സ് സൈസ് ലാർജില്‍ നിന്ന് മീഡിയത്തിലേക്കായി. ഇനി സ്മോളിലേക്കുള്ള ശ്രമങ്ങളിലാണ് ഞാന്‍. ഈ 75 ദിവസത്തെ ചലഞ്ച് തന്നെ ശാരീരികമായും മാനസികമായും മാറ്റി. ശരീരപ്രകൃതി പലതായതുകൊണ്ട് ശരീരത്തിനു ചേരുന്ന വ്യായാമവും ഡയറ്റും ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കാം. എന്നാലും എല്ലാവരും ഇതൊന്ന് പരീക്ഷിക്കുന്നത് നല്ലതാണെ്...’’ രഞ്ജിനി പറയുന്നു.
ത​ന്റെ ശരീരത്തിനുണ്ടായ മാറ്റത്തിന്റെയും വര്‍ക്കൗട്ടുകളുടെയും വീഡിയോയും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്.
‘‘എന്റെ 75 ദിവസത്തെ ഹാർഡ് ചലഞ്ച് യാത്രയിൽ ശുഭാപ്തിവിശ്വാസവും സ്ഥിരതയും നിശ്ചയദാർഢ്യവും നിർണായക പങ്ക് വഹിച്ചു. ആദ്യം ബുദ്ധിമുട്ടായിരുന്നു, പിന്നീട് അത് ശരിയായി. വർക്കൗട്ടുകൾ, പഞ്ചസാര കുറയ്ക്കുക, നേരത്തെ അത്താഴം കഴിക്കുക, ജങ്ക് ഫുഡ് ഒഴിവാക്കുക, ദിവസവും 3 ലിറ്റർ വെള്ളം കുടിക്കുക എന്നിവയിലൂടെ ഞാൻ ശാരീരികമായും മാനസികമായും രൂപാന്തരപ്പെട്ടു. ഈ വെല്ലുവിളി എന്നെ കൂടുതൽ ശക്തയാക്കുക മാത്രമല്ല എന്റെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്തു. എന്നിരുന്നാലും, യാത്ര ഇവിടെ അവസാനിക്കുന്നില്ല - മറ്റൊരു 75 ദിവസത്തെ ഹാർഡ് ചലഞ്ചിന് ഞാൻ പ്രതിജ്ഞാബദ്ധമാണ്. നമുക്ക് മുന്നോട്ട് പോകാം...’’ അടുത്ത 75 ഹാർഡ് ചലഞ്ച് ചെയ്യാനുള്ള പുറപ്പാടിലാണെന്ന് വീഡിയോയ്ക്കൊപ്പം രഞ്ജിനി കുഞ്ചു കുറിച്ചു. ഒപ്പം ശരീരത്തിനുണ്ടായ മാറ്റവും താരം ചിത്രങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.







പ്രശസ്തമായ 75 ഹാർഡ് ചലഞ്ചാണ് രഞ്ജിനി പൂർത്തിയാക്കിയത്. 75 ദിവസം കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഒരേ ഭക്ഷണം കഴിക്കുക, പുസ്തകം വായിക്കുക തുടങ്ങി ചിട്ടയിലുള്ള പല ശീലങ്ങളും തുടർച്ചയായി ചെയ്താണ് ഈ ചലഞ്ച് പൂർത്തിയാക്കുക. ഇതിനിടെ ചീറ്റ് ഡേ ഒന്നും ഇല്ലാത്തതിനാല്‍ പൊതുവേ പകുതി വഴിയില്‍ ചാലഞ്ച് ഉപേക്ഷിക്കുകയാണ് പലരും ചെയ്യുക.





Tags

  • sunny wayne
  • renjini kunju
  • 75-day hard challenge

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ജയിലർ 2'വിലെ ഗാനരംഗത്തിൽ അഭിനയിക്കുമ്പോൾ ഞാന്‍ ഗർഭിണിയായിരുന്നു; വെളിപ്പെടുത്തലുമായി ഷംന കാസിം

'ജയിലർ 2'വിലെ ഗാനരംഗത്തിൽ അഭിനയിക്കുമ്പോൾ ഞാന്‍ ഗർഭിണിയായിരുന്നു; വെളിപ്പെടുത്തലുമായി ഷംന കാസിം

photo-www.instagram.com/realactress_sneha/

'എന്റെ ബെസ്റ്റ് ഫ്രണ്ട്, പ്രിയപ്പെട്ട ഹബ്ബി' ; പ്രസന്നയ്ക്ക് പിറന്നാള്‍ ആശംസിച്ച് സ്‌നേഹ

Rehna Navas with her children (Image Source: Instagram)

‘ഉമ്മിച്ചിയെ ഒന്നുകാണമെന്നു പറഞ്ഞ് ഒരുപാട് മെസേജ് ഞങ്ങൾക്ക് വരുന്നുണ്ട്; ഒത്തിരി നിർബന്ധിച്ചെടുത്ത ഫോട്ടോ ആണിത്...’ രഹ്നയുടെ ചിത്രം പങ്കിട്ട് കലാഭവന്‍ നവാസിന്റെ മക്കള്‍

Sonu Nigam denies commenting on Kriti Sanon’s ad row

‘ഇത് ഞാനല്ല, ഇതൊരിക്കലും ഞാനല്ല...’ കൃതി സനോണ്‍ രക്ഷാബന്ധന്‍ പരസ്യവിവാദത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ഗായകന്‍ സോനു നിഗം

Nivin Pauly about his firm stand in some movies (Image Source: Youtube)

‘തുടക്കകാലത്ത് ഒരു സിനിമയിലെ പാട്ട് രംഗത്തിൽ പല രീതിയിലുള്ള അശ്ലീലച്ചുവയുള്ള ഭാവങ്ങളിൽ അഭിനയിക്കാൻ സംവിധായകന്‍ ആവശ്യപ്പെട്ടു, പക്ഷേ...’ തുറന്നു പറഞ്ഞ് നിവിന്‍ പോളി

സംഘടനയുടെ ആവശ്യകത തോന്നുന്നില്ല, ‘അമ്മ'യിലേക്ക്‌ ഇനി തിരിച്ചുവരാനില്ല: പാര്‍വതി തിരുവോത്ത്‌

സംഘടനയുടെ ആവശ്യകത തോന്നുന്നില്ല, ‘അമ്മ'യിലേക്ക്‌ ഇനി തിരിച്ചുവരാനില്ല: പാര്‍വതി തിരുവോത്ത്‌

Comments