ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

പാര്‍ട്ടി വേണ്ടെന്നു വെച്ചതിന് ‘കിംഗ് ഖാന്‍’ നല്‍കിയ സമ്മാനം, പുത്തൻ ഹയബൂസ തനിക്ക് നല്‍കിയത് ആരെന്ന് വെളിപ്പെടുത്തി ജോണ്‍ എബ്രഹാം

Authored by Web Desk | Last updated: 24 Aug 2024, 3:58 PM | 2 min read

Print
Shah Rukh Khan gifted John Abraham a bike after he refused to attend Pathaan’s success party
ബോളിവുഡിന്റെ സൂപ്പര്‍ ആക്ഷന്‍ താരമാണ് ജോണ്‍ ഏബ്രഹാം. മലയാളിയായ അച്ഛൻ ജോണിന്റെയും പാഴ്സിയായ അമ്മ ഫർഹാന്റെയും മകനായി മുംബൈയിൽ ജനിച്ച താരം തിളങ്ങിയത് ബോളിവുഡിലാണ്. ആദ്യ ചിത്രം മുതല്‍ തന്നെ ബോളിവുഡിന്റെ പ്രിയതാരമായി ജോണ്‍ മാറി. ആക്ഷന്‍ സീനുകളില്‍ ജോണിനെ വെല്ലാന്‍ മറ്റൊരു താരം ബോളിവുഡിലില്ല. അഭിനയം മാത്രമല്ല ബൈക്കിന്റെയും ബോളിവുഡി​ന്റെയും കാര്യം വരുമ്പോഴും മനസ്സിലേക്ക് വരുന്ന ആദ്യത്തെ പേര് ജോണ്‍ എബ്രഹാമിന്റേതാണ്. വലിയൊരു ബൈക്ക് പ്രേമിയും ബൈക്ക് കളക്ഷന്‍ ഒരുപാടുള്ള താരം കൂടിയാണ് ജോണ്‍. വിലകൂടിയ നിരവധി സ്‌പോർട്‌സ് ബൈക്കുകള്‍ താരത്തിന്റെ ഗ്യാരേജിലുണ്ട്. കഴിഞ്ഞ വർഷം ജോണ്‍ എബ്രഹാം ഒരു പുതിയ, ഇപ്പോഴത്തെ ജെനറേഷൻ സുസുക്കി ഹയാബുസ സൂപ്പർബൈക്ക് സ്വന്തമാക്കിതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ആ ബൈക്ക് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ സമ്മാനിച്ചതാണെന്ന് പറയുകയാണ് ജോണ്‍ ഏബ്രഹാം. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ഷാരൂഖിന്റെ സമ്മാനമാണ് ഈ ബൈക്ക് എന്ന് ജോണ്‍ വെളിപ്പെടുത്തിയത്. മോട്ടോർ സൈക്കിളുകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച്‌ സംസാരിച്ചിരിക്കുന്നതിനിടയിലാണ് ഹയബൂസയെ കുറിച്ച്‌ പരാമർശിച്ചത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പഠാൻ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ ഭാഗമായിരുന്നു ജോണ്‍ ഏബ്രഹാം. ഈ ചിത്രത്തില്‍ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനൊപ്പം തകര്‍ത്തഭിനയിച്ചിരുന്നു ജോണ്‍ എബ്രഹാം. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് വമ്പന്‍ കളക്ഷൻ നേടി.

വിജയാഘോഷത്തിന്റെ ഭാഗമായി ഷാരൂഖ് ഖാൻ ഒരു പാർട്ടി സംഘടിപ്പിച്ചു. അതിലേക്ക് ജോണിനെ ക്ഷണിച്ചപ്പോള്‍ ഫിറ്റ്നസ് പ്രേമിയായ ജോണ്‍ എബ്രഹാം ഷാരൂഖ് ഖാനോട് വരുന്നില്ല എന്ന് പറഞ്ഞു.

‘‘എന്റെ അവസാന ചിത്രം പത്താൻ ഷാരൂഖിനൊപ്പം ആയിരുന്നു. സിനിമയ്ക്ക് ശേഷം, ഷാരൂഖ് വളരെ ആവേശത്തിലായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ഒരു വിജയ പാർട്ടി ഉണ്ടായിരുന്നതായി ഞാൻ ഓർക്കുന്നു, ഷാരൂഖ് ഇങ്ങനെ എന്നോട് പറഞ്ഞു, ‘വാ ജോൺ, നമ്മുടെ പാര്‍ട്ടിയിലേക്ക്’ എന്ന്. നമ്മുടെ ചിത്രത്തിന് നല്ല അഭിപ്രായങ്ങളാണ്. നല്ല ഓപ്പണിംഗ് കിട്ടി. ഞാനപ്പോള്‍ പറഞ്ഞു, ‘വീട്ടിലിരുന്ന് ഉറങ്ങണം’ എനിക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് ഒരു ബൈക്ക് വേണമെന്ന് ഞാൻ പറഞ്ഞു, ഒപ്പം അവൻ എനിക്ക് ഒരെണ്ണം തന്നു....’’ ജോണിന് ബൈക്കുകളോട് വലിയൊരു ക്രേസാണ്.

തന്റെ ഗാരേജില്‍ മറ്റൊരു ബൈക്ക് ചേർക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ല എന്ന് ജോണ്‍ അതിനു മറുപടിയും നല്‍കിയപ്പോ​ഴാണ് ഷാരൂഖ് ഖാൻ ജോണിന് ഒരു സുസുക്കി ഹയബൂസ സമ്മാനിക്കാൻ തീരുമാനിച്ചത്. മെറ്റാലിക് മാറ്റ് വോള്‍, കാൻഡി ഡെയറിംഗ് റെഡ് ഷെയ്ഡുകളിലുള്ള ബൈക്കാണ് ജോണ്‍ ഏബ്രഹാമിന് ഷാരൂഖ് സമ്മാനിച്ചത്. യഥാർത്ഥത്തില്‍ ഹയബൂസയെ ഇന്ത്യൻ വിപണിയില്‍ ജനപ്രിയമാക്കിയ നടനായിരുന്നു ജോണ്‍ എന്ന് നിസംശയം പറയാം. ജോണ്‍ എബ്രഹാമിന്റെ പുതിയ ഹയബൂസ സൂപ്പർബൈക്ക് നിരവധി വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്.

തന്റെ വരാനിരിക്കുന്ന ചിത്രമായ ‘വേദ’യുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.


Tags

  • shah rukh khan
  • actor john abraham

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' നിനക്കും,നിന്റെ സ്വപ്‌നങ്ങള്‍ക്കും,നമ്മുടെ ബന്ധത്തിനും കൂടുതല്‍ കരുത്തുണ്ടാകട്ടെ' ; സിദ്ധാര്‍ത്ഥിന് പിറന്നാള്‍ ആശംസിച്ച് അദിതി റാവു

' നിനക്കും,നിന്റെ സ്വപ്‌നങ്ങള്‍ക്കും,നമ്മുടെ ബന്ധത്തിനും കൂടുതല്‍ കരുത്തുണ്ടാകട്ടെ' ; സിദ്ധാര്‍ത്ഥിന് പിറന്നാള്‍ ആശംസിച്ച് അദിതി റാവു

  ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു' ; ' വാഴ 2' വിനെതിരെ നിയമനടപടിയുമായി AMAI

ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു' ; ' വാഴ 2' വിനെതിരെ നിയമനടപടിയുമായി AMAI

Kankana Ranaut on Deepika's 8 hour shift controversy (Image Source: Instagram)

‘ഇന്നത്തെ സ്ഥാനം ദീപിക കഠിനാധ്വാനത്തിലൂടെ നേടിയതാണ്; അവര്‍ക്കതിനുള്ള അവകാശമുണ്ട്; വിവാദമുണ്ടാക്കേണ്ട കാര്യമില്ല...’ ദീപികയ്ക്ക് പിന്തുണയുമായി കങ്കണ റണൗട്ട്

' കൂടെ നിന്നതിനും പിന്തുണച്ചതിനും നിറെ സ്‌നേഹം' ; ' മോഹിനിയാട്ടം' ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സൈജു കുറുപ്പ്

' കൂടെ നിന്നതിനും പിന്തുണച്ചതിനും നിറെ സ്‌നേഹം' ; ' മോഹിനിയാട്ടം' ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സൈജു കുറുപ്പ്

Ramesh Pisharody birthday wish for kunchakko boban's son izahaak (Image Source: Instagram)

‘ചില ദിനങ്ങൾ പൊടുന്നനെ പ്രിയപ്പെട്ടതാകും; കാത്തിരുന്നത് ഈ തീയതിക്കാണ്...’ ഇസുവിന് ആശംസകളുമായി രമേഷ് പിഷാരടി; ‘ഞങ്ങളുടെ പിഷു’വെന്ന് പ്രിയ; വെറും പിഷുവല്ല എംഎല്‍എയെന്ന് ഷറഫുദ്ദീന്‍

എന്നും എപ്പോഴും; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാല ചിത്രം പങ്കിട്ട് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

എന്നും എപ്പോഴും; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാല ചിത്രം പങ്കിട്ട് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ