അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാളികളുടെയും തമിഴകത്തിന്റെയും പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. സോഷ്യൽ മീഡിയയിൽ സജീവമായ മഡോണ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
തൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗ്രേ നിറത്തിലുള്ള സാറ്റിൻ ഔട്ട്ഫിറ്റ് അണിഞ്ഞ ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ത്വമേവിൻ്റെ സാരി കളക്ഷനിൽ നിന്നുള്ള ഒരു വെറൈറ്റി ഒട്ട്ഫിറ്റാണിത്. ജോബിന വിൻസെൻ്റാണ് മഡോണയുടെ ഈ സ്റ്റൈലിനു പിന്നിൽ.ക്യൂട്ട്, ബ്യൂട്ടിഫുൾ, സ്റ്റണിങ് എന്നിങ്ങനെ ആരാധകർ ചിത്രത്തിന് കമൻ്റ് ചെയ്തിട്ടുണ്ട്.

Comments