സിനിമയിലെ ലൈംഗിക ചൂഷണി പരാതി , സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. സ്ത്രീപക്ഷ നിലപാടില്‍ ഒരു വിട്ടുവീഴ്ച്ചുമില്ലെന്ന് മന്ത്രി പറഞ്ഞു. പരാതി വാക്കാല്‍ ഉന്നയിച്ചവരെ പോലും അങ്ങോട്ട് സമീപിച്ചാണ് നിയമനടപടി സ്വീകരിച്ചത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പല ആരോപണങ്ങളിലും അന്വേഷണം നടന്നിട്ടില്ല. എം മുകേഷ് എംഎല്‍എയുടെ കാര്യത്തില്‍ അന്വേഷണത്തിന് ശേഷം മാത്രം പ്രതികരണമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസില്‍ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍.

Comments