മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന വര്‍ഷങ്ങളായി കേരളം ആവശ്യപ്പെട്ടത്; കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതാണ് ഈ അനുമതി നല്‍കല്‍ : മന്ത്രി റോഷി അഗസ്റ്റിന്‍