ഇടുക്കി ഡാമില്‍ നിര്‍ത്തിവച്ചിരുന്ന ബോട്ട് സര്‍വീസ് വീണ്ടും ആരംഭിച്ചു ; വിനോദസഞ്ചാരികള്‍ക്ക് ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിക്കാനാകും