ഭര്‍ത്താവിനൊപ്പമുള്ള പുതിയ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് പാര്‍വ്വതി നമ്പ്യാര്‍. കാടും മലയും താണ്ടി, ഒര അരുവിയുടെ തീരത്ത് ഭര്‍ത്താവിനൊപ്പം നില്ക്കുന്ന പ്രണയാര്‍ദ്രമായ ഏതാനും ചിത്രങ്ങളാണ് പാര്‍വ്വതി പങ്കുവച്ചിര്യയ്ക്കുന്നത്. ചുവന്ന നിറത്തിലുള്ള ഹാര്‍ട്ടിന്റെ ഇമോജി ക്യാപ്ഷനായി നല്കി പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ക്യൂട്ട്, ബ്യൂട്ടിഫുള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
2011 ല്‍ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് പാര്‍വ്വതി നമ്പ്യാര്‍. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ ഷോകളുടെ ഭാഗമായി. ദിലീപ് നായകനായ ഏഴു സുന്ദര രാത്രികള്‍ എന്ന സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. രഞ്ജിത്തിന്റെ ലീല എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് ചില സിനിമകള്‍ ചെയ്തുവെങ്കിലും വിവാഹത്തോടെ നടി പൂര്‍ണമായും അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്.
2019 ല്‍ ആണ് പാര്‍വ്വതി നമ്പ്യാരുടെയും വിനീത് മേനോന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. 2020 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങിലൂടെ വിവാഹം കഴിഞ്ഞു. അഭിനേത്രി എന്നതിനപ്പുറം നര്‍ത്തകി കൂടെയായ പാര്‍വ്വതി വിവാഹത്തിന് ശേഷവും ആ രംഗത്ത് സജീവമായിരുന്നു.

Comments