എന്റെ ഏറ്റവും മികച്ച നല്ല പാതി, ഞാന്‍ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മറ്റാരേക്കാളും നിനക്കറിയാം; റിങ്കുവിന് ആശംസകളുമായി മുക്ത