ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി, പദവികളിലേക്കു പരിഗണിക്കുന്നില്ല, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നുകൂടി നീക്കി ; മുന്‍ എം.എല്‍.എ പി.അയിഷാ പോറ്റി രാഷ്ട്രീയം വിടുന്നു