15 വര്‍ഷത്തെ പ്രണയസാഫല്യം, കീര്‍ത്തിക്ക് മംഗല്യസൂത്രം അണിയിച്ച് ആന്റണി തട്ടില്‍; നിറകണ്ണുകളോടെ കീര്‍ത്തി, നെറ്റിയില്‍ ചുംബിച്ച് ആന്റണി- ചിത്രങ്ങള്‍ വൈറല്‍