ഒരു നീക്കം പിഴച്ചാല്‍ ഒരു നോട്ടം തെറ്റിയാല്‍ ശ്രദ്ധ ഒന്നു പതറിയാല്‍ ഇതുവരെ ചെയ്തതെല്ലാം വൃഥാവില്‍; ഒരു ചിരകാല സ്വപ്‌നത്തിന്റെ പരിസമാപ്തി ; ഒടുവില്‍ ഗുകേഷ് ​​​‍ലോകരാജാവ്