ജീവിതമാര്‍ഗം ഗുരുവായൂരില്‍ എത്തുന്നവര്‍ക്ക് ചിത്രങ്ങള്‍ വരച്ച് നല്‍കി ; 15 വര്‍ഷമായി ഒറ്റക്കാലില്‍ മുടങ്ങാതെ ശബരിമല ദര്‍ശനം ; വിഷ്ണുദാസിന്റെ ഒരേയൊരു ഉദ്ദേശം മതമൈത്രി