നടന് കൃഷ്ണകുമാറിന്റെ മകളും വ്ളോഗറുമായ ഇഷാനി കൃഷ്ണയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. സാരിയിലുളള ഇഷാനിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സാരിയില്‍ കൂടുതല്‍ മനോഹരിയാണ് താരം. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രങ്ങള്‍ക്കു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിവ.

Comments