
മലയാളികൾക്ക് ഏറെ പരിചിതയായ അവതരകയാണ് രഞ്ജിനി ഹരിദാസ്. അവതരണത്തിൽ പ്രേത്യേകമായ ശൈലി കൊണ്ട് വന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
ഇന്‍സ്റ്റഗ്രാമില്‍ രഞ്ജിനി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നീല സാരിയുടുത്ത് അതീവ സുന്ദരിയായുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. സാരിക്ക് മാച്ച് ചെയ്യുന്ന നീല നിറമുളള ജിമിക്കി കമ്മല്‍ മാത്രമാണ് ആഭരണമായി താരം തിരഞ്ഞെടുത്തത്. ചുവപ്പ് നിറമുളള പൊട്ടും ഒപ്പം കളഭവും കൂടി ചാര്‍ത്തി നാടന്‍ പെണ്ണിന്റെ ലുക്കിലാണ് രഞ്ജിനി എത്തിയിരിക്കുന്നത്.
എപ്പോഴും മോഡേണ ലുക്കിലെത്തുന്ന രഞ്ജിനിയുടെ ഈ പുതിയ ലുക്ക് ആരാധകര്‍ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.






