ദില്ലി; വരുന്ന നിയമ സഭാ
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ട് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാന്‍ ബി ജെ പിയില്‍ നിന്നും പര്‍വേഷ് വര്‍മയെയും ദില്ലി മുഖ്യമന്ത്രിയായ അതിഷിക്കെതിരെ മത്സരിക്കാന്‍ ബിജെപി മുതിര്‍ന്ന നേതാവ് രമേഷ് ബിധുരിയെയും ആണ് നിയോ?ഗിച്ചിട്ടുള്ളത്. അതേ സമയം എഎപിയില്‍ നിന്നും മാറി ബിജെപിയിലേക്കെത്തിയ മുന്‍ മന്ത്രിമാരായ രാജ് കുമാര്‍ ആനന്ദ്, കൈലാഷ് ഗഹ്ലോട്ട് എന്നിവരും ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും.
2013 മുതല്‍ തുടര്‍ച്ചയായി ന്യൂഡല്‍ഹി സീറ്റില്‍ തുടരുന്ന എംഎല്‍എയാണ് കെജ്രിവാള്. ഇത്തവണ ബിജെപിയുടെ ഗാന്ധി നഗര്‍ എംഎല്‍എ അനില്‍ ബാജ്പേയിയെ ഒഴിവാക്കി മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലിക്കാണ് അവസരം നല്‍കിയിരിക്കുന്നത്. 2003 മുതല്‍ 2013 വരെ ഷീല ദീക്ഷിത് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന അരവിന്ദര്‍ സിംഗ് ലൗലി കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

Comments