മലപ്പുറം; ബൈക്കില്‍ കെഎസ് ആര്‍ടിസി ബസ് ഇടിച്ചു കോളേജ് അധ്യപകന് മരിച്ചു.മലപ്പുറം സ്വദേസിയായ അനുരഞ്ജാണ് മരിച്ചത്. അങ്കമാലി ടെല്‍കിന് മുന്‍വശം വൈകിട്ടായിരുന്നു അപകടം നടന്നത്. മൂക്കന്നൂര്‍ ഫിസാറ്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.






