'രാസാത്തി ഉന്ന കാണാത നെഞ്ച്' എന്ന പാട്ട് തിയറ്ററില്‍ മുഴങ്ങുമ്പോള്‍ കാട്ടില്‍നിന്ന് ഒരു ആനക്കൂട്ടം തിയറ്ററിനടുത്തേക്കു വരുമായിരുന്നു