മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന് ഒരുക്കിയ ഡൊമനിക് ആന്‍ഡ് ദ് ലേഡീസ് പഴ്സ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിക്കമ്പനി നിര്‍മിച്ച ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്.
ഡൊമനിക് ആന്‍ഡ് ദ് ലേഡീസ് പഴ്സിനെക്കുറിച്ച് അഭിപ്രായമാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ എന്നാണ് കാര്‍ത്തിക് സുബ്ബരാജ് കുറിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന് മമ്മൂട്ടി നന്ദിയും അറിയിച്ചിട്ടുണ്ട്.
കോമഡി ഇന്‍വസ്റ്റിഗേഷന്‍ ചിത്രമായാണ് ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്സ് തിയറ്ററുകളിലെത്തിയത്. ഡൊമിനിക് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഗോകുല്‍ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിനീത് തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി.

Comments