
വൈറ്റ് ഔട്ഫിറ്റിലുളള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടി കിയാര അദ്വാനി. ബോഡികോണ്‍ ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.
കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും സ്റ്റൈലിഷ് ലുക്കിലാണ് കിയാര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനകം തന്നെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.






