ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബെംഗളൂരുവിലെ വിജയാഘോഷത്തിനിടയിലെ അപകടം ഹൃദയഭേദകം', ദുഃഖത്തിൽ പങ്കുചേർന്ന് പ്രധാനമന്ത്രി

Authored by Web Desk | Last updated: 04 Jun 2025, 8:45 PM | 1 min read

Print
pm-modi-says-absolutely-heartrending-insident-lives-lost-in-bengaluru-stampede-and-prays-for-injured
ന്യൂഡല്‍ഹി : ഐ പി എൽ ചാമ്പ്യൻമാരായ ആ‌ർ സി ബിയുടെ വിജയാഘോഷത്തിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.


ബെംഗളൂരുവിലെ അപകടം ഹൃദയഭേദകമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും മോദി എക്സിൽ കുറിച്ചു.



അതേസമയം ബെംഗളൂരു ദുരന്തത്തിൽ മരണസംഖ്യ ഉയരുമോയെന്ന ആശങ്കയിലാണ് ഏവരും. വിജയാഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിക്കും തിരക്കും കാരണം ആംബുലൻസുകൾക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിന്റെ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു.






Tags

  • pm modhi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വീണ്ടുമിടിഞ്ഞ് പൊന്ന്; ഇന്നത്തെ നിരക്കുകള്‍ അറിയാം

വീണ്ടുമിടിഞ്ഞ് പൊന്ന്; ഇന്നത്തെ നിരക്കുകള്‍ അറിയാം

അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയാൻ ശ്രമിക്കുന്നു, കേന്ദ്രസേനയെ നിയോഗിക്കണം; ജി സുധാകരൻ

അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയാൻ ശ്രമിക്കുന്നു, കേന്ദ്രസേനയെ നിയോഗിക്കണം; ജി സുധാകരൻ

കേരളത്തില്‍ ബിജെപി പന്ത്രണ്ടിടത്ത് വിജയിക്കും ; അമിത്ഷായ്ക്ക് സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട്

കേരളത്തില്‍ ബിജെപി പന്ത്രണ്ടിടത്ത് വിജയിക്കും ; അമിത്ഷായ്ക്ക് സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട്

കടകംപള്ളിക്കെതിരെ ആഞ്ഞടിച്ച് സ്വപ്ന സുരേഷ്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ധാര്‍മ്മികത വേണമെന്ന് ആവശ്യം

കടകംപള്ളിക്കെതിരെ ആഞ്ഞടിച്ച് സ്വപ്ന സുരേഷ്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ധാര്‍മ്മികത വേണമെന്ന് ആവശ്യം

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല; വീടിനുള്ളില്‍ വെച്ച് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല; വീടിനുള്ളില്‍ വെച്ച് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി

2400 കോടി രൂപയുടെ ബൃഹത്തായ കര്‍മ്മപദ്ധതി ; പാലക്കാടിന്റെ സമഗ്രവികസനം പറയുന്ന പ്രകടനപത്രികയുമായി ശോഭ

2400 കോടി രൂപയുടെ ബൃഹത്തായ കര്‍മ്മപദ്ധതി ; പാലക്കാടിന്റെ സമഗ്രവികസനം പറയുന്ന പ്രകടനപത്രികയുമായി ശോഭ