ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരളത്തില്‍ ബിജെപി പന്ത്രണ്ടിടത്ത് വിജയിക്കും ; അമിത്ഷായ്ക്ക് സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട്

Authored by Web Desk | Last updated: 07 Apr 2026, 2:38 PM | 1 min read

Print
BJP to Win 12 Seats in Kerala; State Leadership Submits Report to Amit Shah
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി 12 സീറ്റുകളില്‍ വിജയം നേടുമെന്ന് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നേരിട്ടെത്തിയ അമിത് ഷാ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 130 ഓളം മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാണ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തത്.


കേരളത്തില്‍ ബിജെപി പ്രസക്തമായ മൂന്നാം ശക്തിയായി വളര്‍ന്നു കഴിഞ്ഞു എന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. ഈ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് ഏറെ നിര്‍ണ്ണായകമാണെന്നും സംസ്ഥാനത്ത് പാര്‍ട്ടി ഒരു ശക്തിയായി വളര്‍ന്നുകഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിലെ 30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെന്നും ഇതില്‍ 12 സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യക്തമായ വിജയസാധ്യതയുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേതൃത്വം അറിയിച്ചു.


തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹരിപ്പാട് പ്രചരണത്തിന് അമിത്ഷാ എത്തിയിരുന്നു. ഹരിപ്പാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിക്കൊപ്പം തുറന്ന വാഹനത്തിലാണ് കേന്ദ്രമന്ത്രി നഗരം ചുറ്റിയത്. വാദ്യമേളങ്ങളും കഥകളി ഉള്‍പ്പെടെയുള്ള കേരളീയ കലാരൂപങ്ങളും റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി. ചേപ്പാട് എന്‍ടിപിസി ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ അദ്ദേഹം റോഡ് മാര്‍ഗ്ഗമാണ് ഹരിപ്പാട് ടൗണിലെത്തിയത്.


ഗാന്ധി ചത്വരം മുതല്‍ നഗരസഭാ ഓഫീസ് പരിസരം വരെ നീണ്ട ആവേശകരമായ പരിപാടികള്‍ക്ക് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങുകയും അവിടെ നിന്ന് വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുന്നു എന്നതിന്റെ വിളംബരമായിരുന്നു ഹരിപ്പാട് ദൃശ്യമായ ഈ ജനമുന്നേറ്റം.



Tags

  • bjp
  • nda

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എയർ ഇന്ത്യ വിമാനക്കമ്പനി ഇന്ധന നിരക്ക് 899 രൂപയാക്കി ഉയർത്തി; ടിക്കറ്റ് നിരക്കുകളും വർദ്ധിക്കും

എയർ ഇന്ത്യ വിമാനക്കമ്പനി ഇന്ധന നിരക്ക് 899 രൂപയാക്കി ഉയർത്തി; ടിക്കറ്റ് നിരക്കുകളും വർദ്ധിക്കും

കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു, പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും; കൊടിക്കുന്നിൽ സുരേഷ്

കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു, പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും; കൊടിക്കുന്നിൽ സുരേഷ്

പാലായിൽ യുഡിഎഫ് ക്യാമ്പ് തന്നെ ഇല്ല , ആളില്ലാത്തതുകൊണ്ടാണ് മാണി സി കാപ്പൻ കൊട്ടിക്കലാശം നടത്താത്തത് ; ഷോൺ ജോർജ്

പാലായിൽ യുഡിഎഫ് ക്യാമ്പ് തന്നെ ഇല്ല , ആളില്ലാത്തതുകൊണ്ടാണ് മാണി സി കാപ്പൻ കൊട്ടിക്കലാശം നടത്താത്തത് ; ഷോൺ ജോർജ്

'തിരുവനന്തപുരം മോദി'യെന്ന് രേവന്ത് ; മുഖ്യമന്ത്രിക്ക് മറുപടിയുമായി രേവന്ത് റെഡ്ഡി

'തിരുവനന്തപുരം മോദി'യെന്ന് രേവന്ത് ; മുഖ്യമന്ത്രിക്ക് മറുപടിയുമായി രേവന്ത് റെഡ്ഡി

വേനൽച്ചൂട് കടുക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വേനൽച്ചൂട് കടുക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഡിയർ ശ്രീ രേവന്ത് റെഡ്ഡി...' ഡാഷ് മോൻ പരാമര്‍ശം വിവാദമായപ്പോൾ തിരുത്തുമായി മുഖ്യമന്ത്രി

ഡിയർ ശ്രീ രേവന്ത് റെഡ്ഡി...' ഡാഷ് മോൻ പരാമര്‍ശം വിവാദമായപ്പോൾ തിരുത്തുമായി മുഖ്യമന്ത്രി