ബെര്‍ലിന്‍: ഇടതുപക്ഷം മുന്നോട്ട് വെച്ച ജര്‍മ്മനിയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ വിപ്‌ളവരക്തം യുവാക്കളുടേതെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ പോലീസ് അറസ്റ്റ ചെയ്തവരില്‍ 94 ശതമാനം പേരും യുവാക്കളാണെന്നും ഭൂരിഭാഗവും വേലയും കൂലിയുമില്ലാതെ മാതാപിതാക്കളുടെ ചെലവില്‍ വീട്ടില്‍ കഴിയുന്ന ഇവരില്‍ 72 ശതമാനവും 18 നും 30 നും ഇടയില്‍ പ്രായക്കാരാണെന്നും പറയുന്നു.
84 പേരും രക്തത്തിളപ്പുള്ള നല്ല ചുള്ളന്മാരായ ചെറുപ്പക്കാരാണെന്നും പറയുന്നു. 2003 നും 2013 നും ഇടയില്‍ നടന്ന അന്വേഷണത്തിന്റെ ഭാഗമായി സംശയാസ്പദമായി പിടിച്ച 873 പേരുടെ വിവരം പുറത്തുവിട്ടത് ജര്‍മ്മന്‍പത്രമായ ബില്‍ഡാണ്. ബര്‍ലിന്‍ ജില്ലകളായ ഫ്രഡറിക്‌ഷെയ്ന്‍, ക്രൂസ്ബര്‍ഗ്, മിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ പകുതിയും. ഇവരില്‍ മൂന്നിലൊന്നു പേരും പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തവരാണ്.
മാതാപിതാക്കള്‍ക്കൊപ്പം തന്നെ അവരെ ആശ്രയിച്ചു കഴിയുന്നവരുമാണ് 92 ശതമാനവും. ഒരാള്‍ക്കെതിരേ ചുമത്തപ്പെട്ട അഞ്ചില്‍ നാല് കേസുകളിലും ഇരകളാകാന്‍ വിധിക്കപ്പെട്ടവര്‍ പോലീസുകാര്‍ ആയിരുന്നു. ഇവരില്‍ 2009 നും 2013 നും ഇടയില്‍ 11 കൊലപാതകമാണ് നടത്തിയത്. അതേസമയം രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ പോലീസ് പിടികൂടിയവരില്‍ 15 ശതമാനം ചെറുപ്പക്കാരേ വലതുപക്ഷത്തുണ്ടായിരുന്നുള്ളൂ.

Comments