ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

മേക്കപ്പ് കൂടുതലായോ ചേട്ടാ ? ഈ ചോദ്യം അന്വര്‍ത്ഥമാക്കി ബോള്‍ഡ് ഷാര്‍പ്പ് ലുക്കില്‍ സ്റ്റൈലിഷായി സ്രിന്‍ഡ; തരംഗമായി ചിത്രങ്ങള്‍

Authored by Web Desk | Last updated: 24 Jul 2025, 5:03 PM | 3 min read

Print
Srinda looks stylish in a bold, sharp look
വളരെ കുറച്ച്‌ കാലം കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് സ്രിന്‍ഡ. ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച് പാഷന്‍ കൊണ്ട് ബിഗ് സ്​‍ക്രീനിലെത്തി ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്ത പ്രേക്ഷകമനസ്സില്‍ ഇടം നേടാന്‍ സ്രിന്‍ഡയ്ക്ക് കഴിഞ്ഞു. ഏത് ചെറിയ വേഷമാണെങ്കിലും അതില്‍ തന്റേതായ കൈയൊപ്പ് ചാര്‍ത്തി പ്രേക്ഷകശ്രദ്ധ നേടിയെടുക്കാന്‍ സ്രിന്‍ഡയ്ക്ക് കഴിയാറുണ്ട്. നായികയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് താരം മിക്കപ്പോഴും ചെയ്യാറുള്ളത്.

മകന്‍ അര്‍ഹാന്റെ പേരിനൊപ്പം ചേര്‍ത്താണ് സ്രിന്‍ഡ അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സ്രിന്‍ഡ. ഹോട്ട് ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ട് താരം പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ ഷാര്‍പ്പ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താ​‍രം. ക്ലോസപ്പ് ചിത്രങ്ങളില്‍ താരത്തിന്റെ ഷാര്‍പ്പ് മേക്കപ്പ് ലുക്കാണ് ശ്രദ്ധിക്കപ്പെടുന്നത്. താരം ധരിച്ചിരിക്കുന്നത് സാരിയാണെങ്കിലും വളരെ സ്റ്റൈലിഷായിട്ടാണ് അത് ഡ്രേപ്പ് ചെയ്തിരിക്കുന്നത്. ബോള്‍ഡ് മേക്കപ്പും ഷാര്‍പ്പ് ലുക്കുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഇത് സ്രിന്‍ഡയാണെന്ന് മനസ്സിലാകുന്നില്ല എന്നും പലരും കമന്റുകളില്‍ കുറിക്കുന്നുണ്ട്.






View this post on Instagram

A post shared by Srinda (@srindaa)



Tags

  • srinda

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ഇങ്ങനത്തെ സീനുകള്‍ അഭിനയിച്ചു ശീലമില്ല, ആരും അതിന് മെനകെട്ടിട്ടുമില്ല, ഉളളില്‍ നല്ല ഭയമുണ്ട്' ; കുറിപ്പുമായി കണ്ണന്‍ സാഗര്‍

' ഇങ്ങനത്തെ സീനുകള്‍ അഭിനയിച്ചു ശീലമില്ല, ആരും അതിന് മെനകെട്ടിട്ടുമില്ല, ഉളളില്‍ നല്ല ഭയമുണ്ട്' ; കുറിപ്പുമായി കണ്ണന്‍ സാഗര്‍

 ' ഐശ്വര്യയ്‌ക്കൊപ്പം റെഡ് കാര്‍പ്പറ്റില്‍ നടക്കാന്‍ ഭയമാണ്' ; തുറന്നുപറഞ്ഞ് അഭിഷേക് ബച്ചന്‍

' ഐശ്വര്യയ്‌ക്കൊപ്പം റെഡ് കാര്‍പ്പറ്റില്‍ നടക്കാന്‍ ഭയമാണ്' ; തുറന്നുപറഞ്ഞ് അഭിഷേക് ബച്ചന്‍

  ' എന്റെ ഹൃദയത്തിലെ പ്രണയം, സാമ്രാജ്യത്തിലെ രാജ്ഞി' ; കല്യാണി പ്രിയദര്‍ശന് പിറന്നാള്‍ ആശംസിച്ച് ചന്തു സലിംകുമാര്‍

' എന്റെ ഹൃദയത്തിലെ പ്രണയം, സാമ്രാജ്യത്തിലെ രാജ്ഞി' ; കല്യാണി പ്രിയദര്‍ശന് പിറന്നാള്‍ ആശംസിച്ച് ചന്തു സലിംകുമാര്‍

 ' എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും അവന്‍ തയ്യാറാണ്' ; ബേസില്‍ ജോസഫിനെ കുറിച്ച് ടൊവിനോ

' എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും അവന്‍ തയ്യാറാണ്' ; ബേസില്‍ ജോസഫിനെ കുറിച്ച് ടൊവിനോ

   ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

 ' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ