‘‘ശരീരത്തിന്റെ ബാലന്‍സ് കുറഞ്ഞു; അനായാസം ചെയ്ത കാര്യങ്ങള്‍ ചിന്തിച്ചു ചെയ്യേണ്ടി വരുന്നു; ഇരുന്നുകൊണ്ട് പാന്റ്സിടാന്‍ ഡോക്ടര്‍ പറഞ്ഞു...’’ അമിതാഭ് ബച്ചന്‍