നവരാത്രി വൈബില്‍ ഗര്‍ബച്ചുവടുകളുമായി നദിയാ മൊയ്തു; ഈ പ്രായത്തിലും എന്തൊരു ​ഗ്രേസും ഭംഗിയും, ശരിക്കും റോക്ക്സ്റ്റാര്‍ തന്നെയെന്ന് കമന്റുകള്‍