‘സങ്കടം വരുമ്പോള്‍ ഞാന്‍ പെയിന്റ് ചെയ്തിരുന്നു; സഹീറിനെ കണ്ട ശേഷം ഞാന്‍ വരച്ചിട്ടില്ല, സങ്കടം വന്നിട്ട് നീ വരയ്ക്കണ്ട എന്ന് സഹീര്‍ എന്നോട് പറഞ്ഞു..’ സൊനാക്ഷി സിന്‍ഹ