ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തിരുവനന്തപുരത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മധുര പ്രതികാരമെന്ന് പാലോട് രവി

Authored by Web Desk | Last updated: 06 Nov 2025, 4:29 PM | 1 min read

Print
cpim-workers-join-congress-in-thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കല്ലറ ബ്ലോക്കിലെ പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 75 പേര്‍ സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതായാണ് ഡിസിസി അറിയിച്ചത്.


പ്രവർത്തകരുടെ കൂറുമാറ്റം മധുര പ്രതികാരമെന്നാണ് ഡിസിസി മുന്‍ പ്രസിഡന്റ് പാലോട് രവി പ്രതികരിച്ചത്. പെരിങ്ങമല പഞ്ചായത്ത് ഭരണം അട്ടിമറിച്ചതിനുള്ള മറുപടിയാണിതെന്നും സിപിഐഎമ്മിന്റെ അന്നത്തെ നടപടിയോട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പോലും രോഷം ഉണ്ടായിരുന്നുവെന്നും പാലോട് രവി പറഞ്ഞു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം എ റിയാസും കോണ്‍ഗ്രസില്‍ ചേര്‍ന്നു .


യുഡിഎഫ് ഭരിച്ച പെരിങ്ങമല പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേര്‍ കൂറുമാറി സിപിഐഎമ്മില്‍ പോയിരുന്നു. പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറ, പഞ്ചായത്തംഗങ്ങളായ കലയപുരം അന്‍സാരി, ഷം ഷഹനാസ് എന്നിവരായിരുന്നു സിപിഐഎമ്മില്‍ ചേര്‍ന്നത്. ഇന്ത്യയില്‍ ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ശക്തിയില്ലാതായെന്നായിരുന്നു പാര്‍ട്ടി വിട്ട നേതാക്കള്‍ പറഞ്ഞു.




Tags

  • thiruvananthapuram
  • cpim

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിഴിഞ്ഞവും വയനാട് ടൗണ്‍ഷിപ്പും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു

വിഴിഞ്ഞവും വയനാട് ടൗണ്‍ഷിപ്പും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു

ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും

ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് : സംഘര്‍ഷത്തില്‍ കേസെടുത്തു പോലീസ് ; പ്രചാരണം തടസ്സപ്പെടുത്തിയതിന് കേസെടുക്കാന്‍ ബിജെപി

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് : സംഘര്‍ഷത്തില്‍ കേസെടുത്തു പോലീസ് ; പ്രചാരണം തടസ്സപ്പെടുത്തിയതിന് കേസെടുക്കാന്‍ ബിജെപി

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

വോട്ടിംഗ് മെഷീനില്‍ പേര് മാറ്റണം: തൃപ്പുണ്ണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ഇന്ന്  വീണ്ടും ഹൈക്കോടതിയെ സമീപിക്കും

വോട്ടിംഗ് മെഷീനില്‍ പേര് മാറ്റണം: തൃപ്പുണ്ണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

പേര് മാറ്റാന്‍ നിയമപോരാട്ടം തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍;  ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

പേര് മാറ്റാന്‍ നിയമപോരാട്ടം തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍; ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും