‘2-ാം ക്ലാസില്‍ ഇവള്‍ക്കൊരു ലവ് ലെറ്റര്‍ കിട്ടി; ഞാനെങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതു കൊണ്ട് ഇവള്‍ പക്ഷേ പേര് മാറ്റിപ്പറഞ്ഞു...’ മകള്‍ ആവണിയെക്കുറിച്ച് അഞ്ജലി നായര്‍