ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. music
  3. Cinema
Loading...

ഞങ്ങളുടെ നൃത്തവിദ്യാലയത്തിലെ ആദ്യ ചുവടുകള്‍; ‘കാക്കും വടിവേലിന്’ ചുവടുവെച്ച് അനു സിത്താര

Authored by Web Desk | Last updated: 18 Dec 2025, 1:04 PM | 1 min read

Print
anu-sithara-inaugural-dance-in-kamaladalam-with-kakkum-vadivel-song
സമൂഹമാധ്യമങ്ങളില്‍ വൈറലായ കാക്കും വടിവേലിന് ചുവടുവെച്ച് നടി അനു സിത്താര. യുഎഇയില്‍ ആരംഭിച്ച നൃത്തവിദ്യാലയമായ കമലദളത്തിലെ ഡാന്‍സ് ഫ്‌ളോറില്‍ ചിത്രീകരിച്ച ആദ്യ ചുവടുകളാണിത് എന്നു കുറിച്ചാണ് അനു സിത്താര ഡാന്‍സ് റീല്‍ പങ്കുവെച്ചത്. ഞങ്ങളുടെ നുത്തവിദ്യാലയത്തിലെ ആദ്യ ചുവടുകള്‍ മുരുകന്റെ അനുഗ്രഹത്തോടെ , അനു സിത്താര കുറിച്ചു.


മുരുകന്റെ വേലും കാവടിയുമെല്ലാം ഉപയോഗിച്ച് മനോഹരമായാണ് അനു സിത്താര വീഡിയോ ഒരുക്കിയിരിക്കുന്നത്. കമലദളം ബൈ അനു സിത്താര എന്ന തന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച റീലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.


ശ്രീലങ്കന്‍ തമിഴ് റാപ്പര്‍ വാഹീസന്‍ റാസയ്യ ആലപിച്ച കാക്കും വടിവേല്‍ എന്ന തമിഴ് ഗാനത്തിനാണ് അനു സിത്താരയുടെ പ്രകടനം. റീലുകളിലും തരംഗമാണ് ഈ മുരുകന്‍ ട്രാക്ക്.


അതേസമയം യുഎഇയില്‍ നൃത്ത വിദ്യാലയം ആരംഭിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അനു സിത്താര പങ്കുവെച്ചിരുന്നു. ജീവിതത്തിലെ വലിയ സ്വപ്‌നമായിരുന്നു സ്വന്തമായുളള നൃത്ത വിദ്യാലയമെന്നും താരം പറഞ്ഞിരുന്നു. കലാമണ്ഡലത്തില്‍ നുത്തവിദ്യാര്‍ഥിയായിരുന്ന അനു സ്‌കൂള്‍ കാലം മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. യുഎഇക്ക് പുറമെ നാട്ടിലും അനുവിന് നൃത്തവിദ്യാലയമുണ്ട്.




Tags

  • anu sithara

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' ചിരിയും, കൂട്ടുകെട്ടും, ഇടയ്ക്ക് വഴക്കും, വീണ്ടും ഒത്തുചേരലുമായി അടുത്ത വര്‍ഷത്തേയ്ക്ക്' ; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ജി. വേണുഗോപാല്‍

' ചിരിയും, കൂട്ടുകെട്ടും, ഇടയ്ക്ക് വഴക്കും, വീണ്ടും ഒത്തുചേരലുമായി അടുത്ത വര്‍ഷത്തേയ്ക്ക്' ; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ജി. വേണുഗോപാല്‍

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

അഞ്ച് വര്‍ഷമായി സ്‌റ്റേജില്‍ പാടിയിട്ട്, ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായി; തുറന്നു പറഞ്ഞ് സുജാത മോഹന്‍

അഞ്ച് വര്‍ഷമായി സ്‌റ്റേജില്‍ പാടിയിട്ട്, ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായി; തുറന്നു പറഞ്ഞ് സുജാത മോഹന്‍

അമിതമായി ചിന്തിക്കുന്നത് നിര്‍ത്തുക, ജീവിക്കാന്‍ തുടങ്ങുക; പുത്തന്‍ ചിത്രങ്ങളുമായി റിമി ടോമി

അമിതമായി ചിന്തിക്കുന്നത് നിര്‍ത്തുക, ജീവിക്കാന്‍ തുടങ്ങുക; പുത്തന്‍ ചിത്രങ്ങളുമായി റിമി ടോമി

' കൊച്ചുകുഞ്ഞിന്റെ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി' ; ട്രെന്‍ഡിനൊപ്പം ചുവടുവച്ച് ബിജുക്കുട്ടന്റെ മക്കള്‍

' കൊച്ചുകുഞ്ഞിന്റെ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി' ; ട്രെന്‍ഡിനൊപ്പം ചുവടുവച്ച് ബിജുക്കുട്ടന്റെ മക്കള്‍

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്