ബസിന്റെ വിൻഡോ സീറ്റില്‍ അനന്തതയിലേക്ക് നോക്കിയിരിക്കുന്ന വിസ്മയ; അവ്യക്തമായി മോഹന്‍ലാലിന്റെ മുഖവും; ‘തുടക്ക’ത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കിട്ട് മോഹന്‍ലാല്‍; ഓണം റിലീസെന്നും കുറിച്ച് താരം